സജിത മഠത്തില്‍ ദേവിയുടെ അനുഹ്രഹം, പരിഹസിച്ച് ഭാഗ്യലക്ഷ്മി | Filmibeat Malayalam

Filmibeat Malayalam 2017-08-09

Views 1

Bhagya Lakshmi Teases Sajitha Madathil Over WCC Issue

നടി സജിത മഠത്തിലിനെ പരിഹസിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി. മലയാള സിനിമ മേഖലയിൽ പുതുതായി നിലവിൽ വന്ന വനിത സംഘടനയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പരിഹാസവുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS