ഗുണ്ടാ സ്‌റ്റൈലില്‍ പിരിവ് BJP നേതാവ് കുടുങ്ങുമോ? | Oneindia Malayalam

Oneindia Malayalam 2017-08-08

Views 0

A BJP leader from Chavara here was booked for allegedly threatening an entrepreneur demanding cash. Police have registered a case against BJP Kollam district committee member Subhash over a complaint filed by one Manoj, who is running a firm in Chavara.

ചവറയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പൊലീസ് കേസെടുത്തത്. വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share This Video


Download

  
Report form
RELATED VIDEOS