വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ നിങ്ങള്‍ ഔട്ട് | Oneindia Malayalam

Oneindia Malayalam 2017-08-07

Views 3

About six in every 10 households in urban areas will be eligible assessment for identifying whether they are entitled for government's social welfare schemes, according to the recommendation of a government panel.

കാറോ എസിയോ ഫ്രിഡ്‌ജോ വീട്ടിലുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ പുറത്താകും. സര്‍ക്കാരിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തേണ്ടവരെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ബിബേക് ഡിബ്രോയ് സമിതിയുടേതാണ് ശുപാര്‍ശ. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് കാറോ ഇരുചക്രവാഹനമോ വാഷിങ് മെഷീനോ ഫ്രിഡ്‌ജോ എസിയോ ഉണ്ടെങ്കില്‍ പദ്ധതിയില്‍ നിന്നുതന്നെ പുറത്താകും.

Share This Video


Download

  
Report form
RELATED VIDEOS