മയക്കുമരുന്ന് റാക്കറ്റുമായി റാണക്ക് ബന്ധം? | Oneindia Malayalam

Oneindia Malayalam 2017-08-04

Views 0

Following the tollywood drug scandal, alert excise and enforcement officials on wednesday checked Ramanaidu studio regarding a parcel that came for actor Rana Daggubati from Dubai.

തെലുങ്ക് സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ മയക്കുമരുന്ന് ഇടപാട് കേസില്‍ രാമനായിഡു സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തി എക്‌സൈസ് സംഘം. നടന്‍ റാണ ദഗുപതിക്ക് വിദേശത്ത് നിന്നുവന്ന പാഴസല്‍ പരിശോധിക്കാനായിരുന്നു സംഘം എത്തിയത്. കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം എത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാന ഗദുര്‍ഗയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share This Video


Download

  
Report form
RELATED VIDEOS