Case registered against BJP Thiruvananthapuram district committee member Nilama Gopan for trying to insult a women.
ദലിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. കുറ്റിച്ചല്‍ സ്വദേശിയും ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ നിലമ ഗോപനെതിരെയാണ് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് പ്രാവശ്യം വീടിനുള്ളില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കാട്ടാക്കട സ്വദേശിനിയായ യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.