ആഘോഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവാക്കിയത്! | Oneindia Malayalam

Oneindia Malayalam 2017-08-02

Views 4

Pinarayi Vijayan government gave 42 lakhs to social media propoganda, reports says.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ചെലവഴിച്ചത് 42 ലക്ഷം രൂപ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യാപകപ്രചാരണമാണ് നടത്തിയിരുന്നത്. ഇതിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തരത്തിലാണ് പുറത്തുവരുന്ന കണക്കുകള്‍.

Share This Video


Download

  
Report form
RELATED VIDEOS