കല്യാണത്തിനിടെ കാമുകനെത്തി: പിന്നെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്നത് | Oneindia Malayalam

Oneindia Malayalam 2017-07-31

Views 8

Bride went with her boyfriend soon after the marriage at Guruvayur Temple, Thrissur.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹത്തിനിടെ നാടകീയ രംഗങ്ങള്‍. തൃശൂര്‍ സ്വദേശികളായ വരനും വധുവും താലി ചാര്‍ത്തി നില്‍ക്കുന്നതിനിടയിലാണ് സംഭവങ്ങള്‍. തന്റെ കാമുകന്‍ എത്തിയ വിവരം വധു വരനോട് പറഞ്ഞതോടെ വിവാഹവേദി സംഘര്‍ഷ ഭരിതമായി. വരന്റെ അമ്മ വഴി വിവരങ്ങള്‍ ബന്ധുക്കള്‍ അറിഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ വളഷായി. ഇരുവീട്ടുകാരും തമ്മില്‍ ക്ഷേത്രനടയില്‍ കൂട്ടയടിയായി.

Share This Video


Download

  
Report form
RELATED VIDEOS