ഹജ്ജ് തീര്‍ഥാടനം ഇടഞ്ഞ് ഖത്തറും സൗദിയും | Oneindia Malayalam

Oneindia Malayalam 2017-07-31

Views 0

Qatar has accused Saudi Arabia of politicising the Hajj, claiming Riyadh has imposed restrictions on Qatari nationals planning to travel to Mecca for the annual Muslim pilgrimage.

ഇസ്ലാം മതവിശ്വാസികളുടെ ഹജ്ജ് നിര്‍വഹണത്തെ രാഷ്ട്രീയവത്ക്കരിക്കുകയാണ് സൗദി അറേബ്യയെന്ന് ഖത്തര്‍. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റിയാദിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഖത്തറിന്റെ പ്രതികരണം. ഹജ്ജ് നിര്‍വഹിക്കാനായി സൗദി അധികൃതരുമായി കരാറിലുള്ള വിമാനങ്ങളില്‍ മാത്രമെ സൗദിയിലെത്താനാകൂയെന്നാണ് അധികൃതരുടെ പുതിയ നിര്‍ദേശമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Share This Video


Download

  
Report form
RELATED VIDEOS