Parent Comeup With Allegation Against Christian Management School | Oneindia Malayalam

Oneindia Malayalam 2017-07-29

Views 0

Parent Comeup With Allegation Against Christian Management School, after his daughter get a negative approach from the school.

അമ്പലത്തിലെ പായസമായതിനാല്‍ തന്റെ കുട്ടിയുടെ പിറന്നാള്‍ മധുരം അദ്ധ്യാപകരും സഹപാഠികളും നിരസിച്ചത് ചൂണ്ടിക്കാട്ടി പിതാവ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. ബൈജു സ്വാമിയെന്ന ഫെയ്‌സ്ബുക്ക് യൂസറാണ് നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കുണ്ടായ അനുഭവം വിശദീകരിച്ച് പോസ്റ്റിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS