People Criticise Sunny Leone And Husband For Adopting a Child | Oneindia Malayalam

Oneindia Malayalam 2017-07-27

Views 4

According to a report, Sunny Leone and her husband, Daniel Weber recently adopted a 11 month old girl from Latur and have named her Nisha Kaur Weber. She posted a picture on facebook announcing the happy addition to her life.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സണ്ണി ലിയോണ്‍ ആ വിശേഷം പങ്കുവെച്ചത്. തന്റെയും ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയ വിവരം സണ്ണി സന്തോഷത്തോടെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ വളരെ മോശമായാണ് ചിലര്‍ ഇതിനോട് പ്രതികരിച്ചത്.

Share This Video


Download

  
Report form