Kerala Police have arrested the senior news editor of a popular Malayalam news channel on $exual harassment charges. Following the complaint by the woman employee, Amal Vishnudas of Mathrubhumi News,was taken into custody in Thiruvanathapuram on Tuesday.
സ്വന്തം സ്ഥാപനത്തിലെ സ്ത്രീപീഡനം ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യത്തെ പരിഗണിച്ച് മാതൃഭൂമി ന്യൂസ് ചാനല്‍. പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസത്തെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച നടന്നത്. വേണു ബാലകൃഷ്ണനാണ് അവതാരകനായെത്തിയത്.