Barcelona forward Neymar will stay at the club or at least that is the intution of his team mate Gerard Pique. Paris St.Germain have reportedly met the Brazilian's 222m euro release clause.
നെയ്മര്‍ ബാഴ്‌സ വിട്ടേക്കും എന്ന വാര്‍ത്തയില്‍ വഴിത്തിരിവ്. ടീമിലെ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ ലയണ്‍ മെസ്സിയും ലൂയിസ് സുവാരസും ജെറാള്‍ഡ് പിക്വെയും നെയ്മറെ പോയി കണ്ടെന്നും തുടര്‍ന്ന് ബാഴ്‌സയില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത നെയ്മറെ ബോധ്യപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നെയ്മര്‍ ഇക്കാര്യത്തില്‍ പരസ്യനിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ് ബാഴ്‌സ ക്ലബ്ബ് അധികൃതര്‍.