RBI stops printing Rs 2000 notes, focus turns to Rs 200 notes

News60ML 2017-07-26

Views 0

'2000' അച്ചടിയ്ക്ക് ഫുള്‍സ്റ്റോപ്പ്

ചെറിയ മൂല്യമുള്ള നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം


2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. 200 അടക്കമുള്ള ചെറിയ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form