ദൂരദര്‍ശന്റെ അതിപ്രശസ്തമായ ലോഗോ മാറുന്നു. ഒരു കാലത്ത് ജനങ്ങളെ ഏറെ സ്വാധീനിച്ച ലോഗോ ഇനി അധികനാള്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലോഗോ മാറുമ്പോള്‍ പല തലമുറകളുടെ ഗൃഹാതുരത്വം പേറുന്ന ഒരധ്യായമാണ് അവസാനിക്കുന്നത്. 1959 മുതല്‍ ഉപയോഗിക്കുന്ന, കണ്ണിന്റെ മാതൃകയിലുള്ള ലോഗോയാണ് വിസ്മൃതിയിലാകുന്നത്. ഇന്നും ദൂരദര്‍ശന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഏറെപ്പേര്‍ക്കും ആദ്യം ഓര്‍മ്മ വരിക ചാനലിന്റെ ലോഗോയാണ്.
The iconic Doordarshan Logo, said to symbolise the human eye, may soon be a thing of past as the broadcaster seeks to connect aggressively with the youth while preseving the 'nostalgia' associated with the DD brand.