India vs Sri Lanka first test: Ashwin praises head coach Ravi Shastri | Oneindia Malayalam

Oneindia Malayalam 2017-07-26

Views 0

ശ്രീലങ്കയ്ക്കെതിരായ ഗാലെ ടെസ്റ്റിന് തൊട്ടു മുന്‍പ് കോച്ച് രവിശാസ്ത്രിയെ വാനോളം പുകഴ്ത്തി സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രംഗത്തെത്തി. രവിശാസ്ത്രിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ടീമിനെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്നും കരകയറ്റാനുള്ള കഴിവ് ശാസ്ത്രിക്കുണ്ടെന്നും അശ്വിന്‍ വിലയിരുത്തി. 2015ല്‍ ഗാലെയില്‍ ടെസ്റ്റ് മത്സരം കളിച്ചത് അശ്വിന്‍ ഓര്‍മിപ്പിച്ചു. ലോക ഒന്നാം നമ്പറായിരുന്ന ഇന്ത്യ ശ്രീലങ്കയോട് അന്ന് അപ്രതീക്ഷ തോല്‍വി വഴങ്ങിയിരുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വി ടീമിന് വലിയ ആഘാതമായി. എന്നാല്‍, അന്ന് ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രി പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.


India's leading spinner R Ashwin has praised head coach Ravi Shastri. He said that India lost the first test at Galle in 2015. But Ashwin, who took a 10-for in that match, said Shastri helped the team put the disappointment behind and rallied his troops to win the next two Tests, and win India's first series in the island for 22 years. 'We are well past that moment (of coach selection). The decision has been made and the decision is definitely something I can't comment on. Ravi bhai has been a fabulous person to have in the dressing room. Even when he was here last time, we lost that Test in Galle and really picked ourselves up from that low point in our careers.

Share This Video


Download

  
Report form