jayaram and jayasurya replace dileep

News60ML 2017-07-26

Views 0

ഇനി ജനപ്രിയ നായകരാകാന്‍ ഇവര്‍????



ദിലീപിനെ നായകനാക്കി നിശ്ചയിച്ച ചിത്രങ്ങളിലേക്ക് ജയറാമിനെയും ജയസൂര്യയെയും പരിഗണിക്കുന്നു?



കൊച്ചിയില്‍ നടിയെ ആക്രമിച്ചക്കേസില്‍ ജാമ്യം ലഭിക്കാതെ ദിലീപ് അഴിക്കുള്ളിലയതോടെ രാമലീല,പ്രൊഫസര്‍ ഡിങ്കന്‍ കമ്മാരസംഭവം തുടങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ കാര്യം അവതാളത്തിലേക്ക്.രാമലീല തിയേറ്ററിലെത്താന്‍ അടുത്തപ്പൊഴായിരുന്നു ദിലീപിന്റെ അറസ്റ്റും.എന്നാല്‍ ഈ അറസ്റ്റ് ഗുണമായി മാറുന്നത് ജയറാമിനും ജയസൂര്യയ്ക്കുമാകും.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form
RELATED VIDEOS