India To Construct Tunnels To Cut Distance To China Border In Arunachal | Oneindia Malayalam

Oneindia Malayalam 2017-07-25

Views 20

The Border Roads Organisation will construct two tunnels through 4179 metre high Sela pass in Arunachal Pradesh, which would cut down the distance to china border through Tawang by 10 km.

ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യ തുരങ്കം നിര്‍മിക്കുന്നു. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണ് തുരങ്കം വരുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടെ ചേര്‍ന്നുകിടക്കുന്ന തവാങ്ങിലെത്താന്‍ നിലവില്‍ ഉള്ളതിനേക്കാള്‍ 10 കിലോമീറ്ററോളം ദൂരം കുറയും. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.

Share This Video


Download

  
Report form