NRI's Foreign Bank Accounts And Tax Return, Details You Want To Know
വിദേശ ഇന്ത്യക്കാർ നാട്ടിൽ ആദായ നികുതി റിേട്ടൺ നൽകുേമ്പാൾ വിദേശ ബാങ്ക് ക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന നിർദേശം സാധാരണ പ്രവാസികളെ ബാധിക്കില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസി വെൽഫയർ ട്രസ്റ്റ് ചെയർമാനുമായ കെ.വി.ഷംസുദ്ദീൻ.