One poster, with the photo of renowned artist MF Hussain and the image of his painting of goddess Saraswathi, however attracted trouble in Kerala Varma college, Thrissur.
ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ നിശാന്ത് പരാതി നല്‍കി. എം എഫ് ഹുസൈന്റെ ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണ് ഹിന്ദു ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണം.