കുഞ്ഞന്‍ ആണേലും സ്മാര്‍ടാ....
ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ടെലിവിഷന്‍ പുറത്തിറങ്ങി.
കമ്പനിയുടെ Mi TV 4A പരമ്പരയില്‍പ്പെട്ട ഈ കുഞ്ഞന്‍ ടിവിയ്ക്ക് 32 ഇഞ്ച് ആണ് ഡിസ്പ്ലേ വലിപ്പം. 1099 ചൈനീസ് യുവാന്‍ ആണ് ഇതിന് വില ( ഏകദേശം 10,500 രൂപ ). ഷവോമിയില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ടിവി ആണിത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ടിവി അവതരിപ്പിച്ചിട്ടുള്ളത.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom