Arabs urge Qatar to accept 6 principles to combat extremism

News60ML 2017-07-20

Views 1

ഖത്തറിനോട് മുട്ടുമടക്കി സൗദി...



ഗള്‍ഫ് പ്രതിസന്ധിയില്‍ പരാജയം സമ്മതിച്ച് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും

ഖത്തറിനോട് ആവശ്യപ്പെട്ടിരുന്ന 13 ഇന നിര്‍ദേശങ്ങള്‍ സൗദി വെട്ടിച്ചുരുക്കി. ഇപ്പോള്‍ ആറ് തത്വങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, അല്‍ ജസീറ ചാനല്‍ പൂട്ടേണ്ടതില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഫലത്തില്‍ ഖത്തറിന്റെ വാക്കുകള്‍ക്ക് മുന്‍തൂക്കം ലഭിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. വിഷയത്തില്‍ പിന്നോട്ടില്ലെന്ന് നിലപാടാണ് ഖത്തര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്



Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form