Shanghai mall provides “husband storage” facilities for shopping wives

News60ML 2017-07-19

Views 0

ഭാര്യയ്ക്ക് ഷോപ്പിംഗ്....ഭര്‍ത്താവിന് പെട്ടി

ഭാര്യമാര്‍ ഷോപ്പിംഗ് ചെയ്യുമ്പോള്‍ ബോറടിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കായി ഒരു ബോക്‌സ്


ബോറടിച്ചിരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുന്നു ചൈനീസ് കമ്പനി.പഠനങ്ങള്‍ അനുസരിച്ച് ഷോപ്പിംഗ് ആരംഭിച്ച് അരമണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്നെ പുരുഷന്മാര്‍ക്ക് ബോറടിതുടങ്ങുമെന്നണ് കണ്ടെത്തിയിരിക്കുന്നത്.ഒരു പെട്ടിയാണ് പരിഹാരമായി ചൈന പുറത്തിറക്കിയിരിക്കുന്നത്.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form