Prime Minister Narendra Modi Has Surrendered To Gaurakshaks, Says Shiv Sena | Oneindia Malayalam

Oneindia Malayalam 2017-07-19

Views 10

Shiv Sena accused Prime Minister Narendra Modi of surrendering to Gaurakshaks and questioned why no action has been taken in recent incidents by self styled cow protectors.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. മോദി ഗോസംരക്ഷകര്‍ക്ക് കീഴടങ്ങുകയാണ്. സ്വയം പ്രഖ്യാപിത ഗോസംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

Share This Video


Download

  
Report form