Pala Church Collecting Huge Amount From Believers | Oneindia Malayalam

Oneindia Malayalam 2017-07-19

Views 1

Pala diocese collecting huge amount from believers to construct super speciality hospital.

സഭയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് വിശ്വാസികളില്‍ നിന്ന് വന്‍ തുക വാങ്ങുന്ന പാലാ രൂപതയുടെ നടപടി വിവാദത്തിലേക്ക്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിനായി ഓരോ കുടുംബങ്ങളില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്ന പാലാ രൂപതയിലെ പള്ളികളുടെ നോട്ടീസാണ് വിവാദമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം തുടങ്ങിയ ആശുപത്രിക്ക് വേണ്ടിയാണ് ഇപ്പോള്‍ പണപ്പിരിവ്.

Share This Video


Download

  
Report form
RELATED VIDEOS