Mohanlal And Sridevi Has Important roles In Rajamouli's New Movie?
ബാഹുബലിയില്‍ ഒന്നിക്കാന്‍ പറ്റിയില്ലെങ്കിലും വീണ്ടും രാജമൗലിയും ശ്രീദേവിയും ഒന്നിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. രാജമൗലിയുടെ ചിത്രത്തില്‍ നായകനാകുന്നത് മോഹന്‍ലാല്‍ ആണെന്നാണ് മറ്റൊരു വിവരം. എന്നാല്‍ വാര്‍ത്തകളൊന്നും ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.