Jaguar E-Pace Revealed

News60ML 2017-07-18

Views 0

ജാഗ്വര്‍ കുഞ്ഞന്‍ ഇന്ത്യയില്‍?

ജാഗ്വര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് എസ് യു വി ഇ-പേസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചെക്കും

ജാഗ്വര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് ഇ-പേസ്. ജാഗ്വര്‍ എഫ്‌-പേസിനും ഐ -പേസിനും ശേഷം എസ്.യു.വി കുടുംബത്തില്‍ പിറവിയെടുത്ത ഇ-പേസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇ-പേസ് ആഗോളതലത്തില്‍ പുറത്തിറക്കും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇ-പേസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്.


Jaguar E-Pace Revealed

Share This Video


Download

  
Report form