റിമാന്‍ഡ് നീട്ടി
നടിയെ ആക്രമിച്ചക്കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
അടുത്ത മാസം 1 വരെ സുനി റിമാന്‍ഡില്‍
സുനി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
സുനിയുടെ ജാമ്യാപേക്ഷയില്‍ 20ന് പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണം
സുനിക്ക് വേണ്ടി അഡ്വാ.ബി.എ ആളൂര്‍ ഹാജരായി
കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചന