Dileep Asked For The Visuals Of Actress | Oneindia Malayalam

Oneindia Malayalam 2017-07-18

Views 2

Police said that Dileep asked Pulsar Suni to give the visuals of actress.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിസ്സഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടി പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നല്‍കിയെന്നാണ് സൂചന.

Share This Video


Download

  
Report form