Most push ups in one hour - Guinness World Records

News60ML 2017-07-16

Views 6

റെക്കോര്‍ഡ് പുഷ്അപ്

ഏറ്റവും കൂടുതള്‍ പുഷ് അപ്പ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് കാള്‍ട്ടണ്‍ വില്യംസിന്


ഒരു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതള്‍ പുഷ് അപ്പ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വദേശിയായ കാള്‍ട്ടണ്‍ വില്യംസിന് സ്വന്തം. 60 മിനിറ്റില്‍ 2,682 പുഷ് അപ്പുകള്‍ ചെയ്താണ് കാള്‍ട്ടണ്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്.

Share This Video


Download

  
Report form