മനുഷ്യജീവന് വിലകൊടുക്കില്ലെ......????
സമരവുമായി മുന്നോട്ട് തന്നെയെന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍
സംസ്ഥാനത്തെ നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. സമരത്തിനെതിരെ ' എസ്മ' അഥവ(അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.