ഗന്നം സ്‌റ്റൈല്‍ പഴങ്കഥ.....സീ യൂ എഗെയ്ന്‍...
'സീ യു എഗെയ്ന്‍' എന്ന വിരഹഗാനമാണ് ഗന്നം സ്‌റ്റൈലിന്റെ റെക്കോര്‍ഡ് തിരുത്തികുറിച്ചിരിക്കുന്നത്
289 കോടിയിലധികം ആളുകളായിരുന്നു ദക്ഷിണ കൊറിയന്‍ ഗാനമായ 'ഗന്നം സ്‌റ്റൈല്‍' കണ്ടത്. വിസ് ഖലീഫയുടെ 'സീ യു എഗെയ്ന്‍' എന്ന വിരഹഗാനമാണ് ഗന്നം സ്‌റ്റൈലിന്റെ റെക്കോര്‍ഡ് തിരുത്തികുറിച്ചിരിക്കുന്നത്. 290 കോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ഇതോടെ യൂട്യൂബില്‍ പുതിയൊരു സ്ഥാനമുറപ്പിക്കാനും ഈ വീഡിയോയ്ക്ക് സാധിച്ചു.