പതിനാറുകാരന്‍ വിവാഹം ചെയ്തത് മുത്തശ്ശിയാകാന്‍ പ്രായമുളള സ്ത്രീയെ.
സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ ഇന്തോനേഷ്യന്‍ അപൂര്‍വ്വ വിവാഹക്കഥ പുറംലോകമറിയുന്നത്. സുമാന്ത്രാ എന്ന ഗ്രാമത്തിലാണ് കൗതുക വിവാഹം നടന്നത്. പതിനാറുകാരന്റെ 70 വയസ്സുളള വധുവിനെ വിവാഹം ചെയ്തത് വിശ്വസിക്കാനാകാതെ ലോകം.ഇന്തോനേഷ്യന്‍ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് യുവതിക്ക് 16ഉം യുവാവിന് 19ഉം പ്രായമാവണം.
16-year old Indonesian boy marries woman in her 70s