Dileep Is Only Accused Till Court Convicts Him: Siddique | Filmibeat Malayalam

Filmibeat Malayalam 2017-07-13

Views 3

Actor Siddique has come out in support of actor Dileep, who has been arrested and facing charges in actress abduction case. This is also his wish as in the case any other Malayali.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ ദിലീപ് അനുകൂലികളെ അണിനിരത്താന്‍ ഒരുങ്ങി നടന്‍ സിദ്ദിഖ് . കോടതി ശിക്ഷിക്കും മുന്‍പ് സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതിലും താരത്തിന് അതൃപ്തിയുണ്ട്. അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ എന്നിവരുടെ നിലപാട് ആണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. നടന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഇനി ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന.

Share This Video


Download

  
Report form
RELATED VIDEOS