Health Benefits Of Tapioca | Oneindia Malayalam

Oneindia Malayalam 2017-07-13

Views 1

Including tapioca in your diet has substantial advantages, when cooked and consumed properly. This popular tuber is enjoyed through the world, and is wholesome and nutritious. Tapioca is fortified with iron and copper which are both essential for blood health.

കപ്പ കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയര്‍. മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ്‌സ്, വൈറ്റമിന്‍സ,് മിനറല്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഇതില്‍ അടങ്ങിയിട്ടുള്ളൂ. പോഷകഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുള്‍പ്പെടുത്താം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ് കപ്പ.

Share This Video


Download

  
Report form
RELATED VIDEOS