Yogi Adityanath's Budget Gives Filip To Central Schemes | Oneindia Malayalam

Oneindia Malayalam 2017-07-12

Views 1


Yogi Adityanath government presented its first budget on tuesday, targeting a 10% growth rate in Uttar Pradesh over the next five years whle focusing sharply on central schemes unlike its predecessor, pushing projects close to its Hindutva ideology.

ഹിന്ദുത്വപദ്ധതികള്‍ക്ക് വലിയ പരിഗണന നല്‍കി യോഗി ആദിത്യനാഥിന്റെ ആദ്യ ബജറ്റ്. ഉത്തര്‍ പ്രദേശിലെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് താജ്മഹലിനെ ഒ ഴിവാക്കി. വാരണാസി, അയോദ്ധ്യ, മഥുര, ചിരാകുട്ട് എന്നീ സ്ഥലങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കാന്‍ 2500ഓളം കോടി രൂപ പ്രഖ്യാപിച്ചു. ശ്രീരാമനെ സ്തുതിച്ചുകൊണ്ടാണ് യോഗി മന്ത്രിസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS