Karun Nair Focuses On South Africa A Tour | Oneindia Malayalam

Oneindia Malayalam 2017-07-12

Views 6

Karun Nair, who is only the second Indian batsman to score a triple hundred in Test Cricket after Virender Sehwag, was dropped from the test squad for India's tour od Sri Lanka this month. India will play three tests followed by five ODIs and one T20I against South Africa.

ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനത്തിലൂടെ ടീം ഇന്ത്യയിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 303 റണ്‍സടിച്ചതിന് ശേഷം വെറും നാല് ഇന്നിങ്‌സ് മാത്രമാണ് കരുണ്‍ നായര്‍ ടീമില്‍ കളിച്ചത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കരുണിന്റെ സ്ഥാനത്ത് രോഹിത് ശര്‍മയെത്തി. ആറ് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിലായി 374 റണ്‍സാണ് കരുണിന്റെ സംഭാവന.

Share This Video


Download

  
Report form
RELATED VIDEOS