Police Chief Loknath Behera Has A Vital Role in Dileep's Arrest
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യങ്ങൾക്കു പിന്നിലെ ബുദ്ധിയാകട്ടെ പോലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേതും. ബെഹ്റയുടെ കണിശമായ ചോദ്യങ്ങൾക്കു മുന്നിൽ ജനപ്രിയ നായകൻ ദിലീപിന് അടിപതറിപ്പോവുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വാർത്ത പുറത്തു വിട്ടിരിക്കുന്നത് മാതൃഭൂമിയാണ്.