One of the most-awaited movies of recent times, 'Tiyaan' starring Prithviraj and Indrajith in lead roles was earlier slated to hit the big screens on July 7. Due to some delay in getting the censor certificate, the movie's release has been pushed for a week.
100 ദിവസത്തിലധികം നീണ്ട ഷൂട്ട്..25 കോടിയിലേറെ ബജറ്റ്..മലയാളത്തിലെ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ടിയാന്‍. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ടിയാന്‍ എന്ന വാക്കിന്റെ അര്‍ഥം മേല്‍പ്പറഞ്ഞ ആള്‍ എന്നാണ്.ഈ സിനിമക്ക് ടിയാന്‍ എന്ന് വരാന്‍ കാരണം ഈ വാക്കിന്റെ അര്‍ഥം തന്നെയാണ്.