Airtel Surprise Offer With 30 GB Free Data | Oneindia Malayalam

Oneindia Malayalam 2017-07-04

Views 0

The Airtel monsoon surprise offer that was launched last week, has now been made live and all postpaid users can avail upto 30 GB of free additional 4G data for three months. Under the offer, consumers will get the free data in 3 tranches of 10 GB each month.

ഉപഭോക്താക്കള്‍ക്കായി ജിയോയെ വെല്ലുന്ന സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍. 30 ജിബി 4ജി ഡാറ്റയാണ് ജൂലൈ 1 മുതല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എയര്‍ടെല്ലിന്റെ മൺസൂൺ സര്‍പ്രൈസിന്റെ ഭാഗായാണ് ഈ ഓഫര്‍. കൂടാതെ മൂന്ന് മാസത്തേക്ക് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 10 ജിബി സൗജന്യ ഡാറ്റയും ലഭിക്കും. 499, 649, 799 എന്നീ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ ഓഫര്‍ ലഭിക്കുക. എയര്‍ടെല്ലിന്റെ മൈ എയര്‍ടെല്‍ ആപ്പിലൂടെ ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാം. 4ജി ഫോണില്‍ മാത്രമെ ഓഫര്‍ ലഭിക്കുകയുള്ളൂ. മൂന്ന് മാസമാണ് ഓഫറിന്റെ കാലാവധി.

Share This Video


Download

  
Report form
RELATED VIDEOS