BJP- RSS Leaders Statrts Co-Operative Stall To Sell Beef | Oneindia Malayalam

Oneindia Malayalam 2017-07-04

Views 2

BJP- RSS Leaders Statrts Co-Operative Stall To Sell Beef in Thrissur.

ഗോരക്ഷയുടെപേരില്‍ കൊലപാതക പരമ്പര തുടരുന്നതിനിടെ ബിജെപി - ആര്‍എസ്എസ് നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം ആരംഭിച്ചുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂരിലാണ് മാട്ടിറച്ചി- മത്സ്യ ഉല്‍പ്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്.

Share This Video


Download

  
Report form