The motion poster has amassed more than 3 million views within 24 hours of its release on Facebook. The poster shows Mohanlal in a young avatar, with a trendy hairdo and an enigmatic smile.
ഒടിയന്റെ പോസ്റ്റര്‍ റിലീസായി നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 3 മില്യണ്‍ ആളുകളാണ് പോസ്റ്റര്‍ കണ്ടത്.