Jasprit Bumrah is one of the most feared bowlers in world cricket. While Bumrah has reached new heights in world cricket, one of his family member is living in extreme difficult condition.
Jasprit's grandfather Santokh Singh Bumrah is living in a rented place and drives a tempo to meet ends.
ഇന്ത്യയുടെ ദേശീയ ടീമിലിടം നേടി ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരമായിട്ടും ബൂംറയുടെ മുത്തച്ഛന്‍ വളരെ ദയനീയമായ സാഹചര്യത്തിലാണ് കഴിയുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന മുത്തച്ഛന്‍ സന്തോക് സിങ് ബൂംറ ടെമ്പോ വാന്‍ ഓടിച്ച് ദിവസവും ഭക്ഷണത്തിനുള്ള വക കണ്ടെത്തുകയാണ്. വയസ്സ് 84 ആയി. ആരോഗ്യം മോശമായിട്ടും ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്.