Interview With Cricketer Basil Thampi | Oneindia Malayalam

Oneindia Malayalam 2017-06-30

Views 1

terview with Malayali Cricketer Basil Thampi.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം ബേസിൽ തമ്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. ഇതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ബേസില്‍ തമ്പി.

Share This Video


Download

  
Report form