Dileep Faces Marathon Questioning, Do u know What Exactly Happened?
ജൂൺ 28 ബുധനാഴ്ച ഉച്ചമുതൽ മലയാളികളുടെ എല്ലാ കണ്ണുകളും ആലുവ പോലീസ് ക്ലബിലേക്കായിരുന്നു. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നു. രാത്രിയായതോടെയാണ് നടൻ സിദ്ദീഖും നാദിർഷയുടെ സഹോദരൻ സമദും ആലുവ പോലീസ് ക്ലബിലേക്കെത്തിയത്. ക്ലബിന് മുന്നിൽ കാത്തുനിന്ന ഇവരെ ആദ്യം അകത്തേക്ക് കടത്തിവിട്ടില്ല.