Kochi Metro Sets Record For First Week's Collection | Oneindia Malayalam

Oneindia Malayalam 2017-06-28

Views 1

The Kochi Metro Rail, which commenced operations on June 19, has set a record in its first week. The Urban transport system carried 5,30,713 people and earned Rs. 1,77,54,002, which is better than the first week collection of any metro in India, a statement by Kochi Metro Rail Limited(KMRL) said Tuesday.
കൊച്ചി മെട്രോയുടെ ആദ്യയാഴ്ചത്തെ വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ തന്നെ ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യയിലെ മെട്രോ സര്‍വീസെന്ന റെക്കോര്‍ഡും ഇതോടെ കൊച്ചി മെട്രോയുടെ പേരിലായി. വെറും ഒരാഴ്ച കൊണ്ട് ഒന്നേ മുക്കാല്‍ കോടിയാണ് മെട്രോ വാരിക്കൂട്ടിയത്. ജൂണ്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ തന്നെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം വലിയ ജനപങ്കാളിത്തമാണ് മെട്രോയ്ക്ക് ലഭിച്ചത്. കുറഞ്ഞ യാത്രാച്ചെലവ് തന്നെയാണ് മെട്രോയുടെ മുഖ്യ ആകര്‍ഷണം.
ഒരാഴ്ചയ്ക്കുള്ളില്‍ മെട്രോയില്‍ യാത്ര ചെയ്തത് 5,30,713 പേരാണ്. ജൂണ്‍ 19നാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

Share This Video


Download

  
Report form