Performance in IPL don't guarantee Team India berth: Sanju Samson | Oneindia Malayalam

Oneindia Malayalam 2017-06-28

Views 4

"I had struggled with my fitness last season. Since the matches were being played in neutral venues, we had to travel a lot and it would take a toll on my body. And I would end up not making the right decisions in pressure situations. So this year, I've already started working on my fitness," Samson told TOI.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനങ്ങളായി കരുതുന്ന താരങ്ങളിലൊരാളണ് മലയാളി താരം സഞ്ജു സാംസണ്‍. അഭ്യന്തര ക്രിക്കറ്റിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് താന്‍ ഫോമിലേക്ക് തിരിച്ചെത്തിയതായി സഞ്ജു തെളിയിച്ചും കഴിഞ്ഞു. എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ സ്വപ്‌നമായ ടീം ഇന്ത്യന്‍ പ്രവേശനത്തിനായി സഞ്ജു ഇനിയും കാത്തിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS