Sourav Ganguly, member of the Cricket Advisory Committee, felt that the matter between Anil Kumble and Virat Kohli could have been handled a lot better.
കുംബ്ലെ-കോലി പോരിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കുംബ്ലെയും കോലിയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ച രീതി ശരിയായില്ലാന്നാണ് ഗാംഗുലിയുടെ പ്രതികരണം.