Lal Rejected Dileep's Argument About Actress and Pulsar Suni.
ആക്രമണത്തിന് ഇരയായ നടിയും പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടെന്നും ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് പറഞ്ഞത് വന്‍ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന ഇത്തര പരാമര്‍ശങ്ങള്‍ക്കെതിരെ പ്രമുഖര്‍ രംഗത്ത് വന്നുകഴിഞ്ഞു.