Donald Trump Ended Celebrating Eid At The White House | Oneindia Malayalam

Oneindia Malayalam 2017-06-26

Views 22

For the first time in nearly two decades, Ramadan has come and gone without the White House recognizing it with an iftar or Eid celebration, as had taken place each year under the Clinton, Bush and Obama administrations.

ഇക്കൂറി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചില്ല. രണ്ടു ദശകങ്ങളായി നടത്തി വരുന്ന ചടങ്ങാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചത്.റമദാൻ മാസാവസാനം വൈറ്റ് ഹൗസ് നല്‍കി വരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശങ്ങളിൽ ആഘോഷം ഒതുക്കുകയാണുണ്ടായത്​.

Share This Video


Download

  
Report form