മൃതദേഹം വികലമാക്കുന്നത് പാക് തന്നെ!

News60ML 2017-06-24

Views 0

മൃതദേഹം വികലമാക്കുന്നത് പാക് തന്നെ!

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികലമാക്കുന്നതില്‍ പാകിസ്താനെതിരെ തെളിവ് ലഭിച്ചു


ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാകിസ്താന്‍ അതിര്‍ത്തിരക്ഷാ സേനയിലെ ഒരംഗത്തിന്റെ മൃതദേഹം സൈന്യം കണ്ടെത്തിയിരുന്നു. ഇയാളുടെ മൃതദേഹത്തില്‍ നിന്നാണ് സൈന്യത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചത്.നിയന്ത്രണരേഖ കടന്നെത്തിയ പാക് അതിര്‍ത്തി സേനാംഗം സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ വികലമാക്കാനുപയോഗിക്കുന്ന പ്രത്യേക കത്തിയും അത്തരം രംഗങ്ങള്‍ ചിത്രീകരിക്കാനുതകുന്ന വിധത്തില്‍ തലയില്‍ സ്ഥാപിച്ച ക്യാമറയും പക് സൈനികന്റെ മൃതശരീരത്തില്‍ കണ്ടെത്തി.

Jawans mutilation: Pak army carried daggers, cameras to record attack

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form
RELATED VIDEOS